> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എല്ലാ വിഷയങ്ങളും എ പ്ലസ് നേടി
- URL: https://www.vaikomvartha.com/a-plus-nedi/
- Published: 2026-05-15T12:17:00.000Z
- Updated: 2026-05-15T12:18:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ വടക്കേ നട ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൗരി ലക്ഷ്മി ഭായി, ഋതുനന്ദ. വി, സൈറ ഫാത്തിമ എന്നിവർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.