> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആർട്ടിസ്റ്റ് ആനന്ദൻ (63)
- URL: https://www.vaikomvartha.com/aa-ttttisrrrr-aannd-63/
- Published: 2026-05-04T06:15:57.000Z
- Updated: 2026-05-04T06:15:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ആദരാഞ്ജലികൾ

വൈക്കം: വാഹനാപകടത്തിൽ ആർട്ടിസ്റ്റ് ആനന്ദൻ മരണപ്പെട്ടു. ആനന്ദൻ (63) കിഴക്കേമഠം ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് തെക്കേനട സ്കൂളിന് സമീപം വച്ച് കാർ ഇടിച്ച് തലക്ക് പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.