> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആചാര ലംഘനമല്ല;  ഹൈക്കോടതി ഹര്‍ജി തള്ളി
- URL: https://www.vaikomvartha.com/aacaar-lnghnmll-haikkeeaattti-hrji-tlllli/
- Published: 2026-02-07T09:13:16.000Z
- Updated: 2026-02-07T09:13:16.000Z
- Author:  Vaikom Vartha News Desk
- Tags: Kollam

അടൂർ: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആചാര ലംഘനമല്ല, അതിഥികളെ ബഹുമാനിക്കുന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗം.