> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആഹ്ളാദ പ്രകടനം നടത്തി
- URL: https://www.vaikomvartha.com/aahllaad-prkttnn-ntttti-2/
- Published: 2026-02-28T14:56:38.000Z
- Updated: 2026-02-28T14:56:38.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ജീവനക്കാർക്കും അധ്യാപകർക്കുമായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. വൈക്കം മിനി സിവിൽ സ്റ്റേഷന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ ഉദ്ഘാടനം ചെയ്തു.