> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/aanbul-s-itticc-vllliyaatrkkaarn-daarunnaantyn/
- Published: 2026-02-06T12:31:28.000Z
- Updated: 2026-02-06T12:31:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: പൊൻകുന്നത്ത് വഴിയാത്രക്കാരനെ ആംബുലൻസ് ഇടിച്ചതിൻ്റെ ക്യാമറ ദൃശ്യം പുറത്ത്.  
കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചതിൻ്റെ ആംബുലൻസിലെ ക്യാമറ ദൃശ്യമാണ് ഇത്. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. 

0:00 

/0:31 

1× 

ഉച്ചയോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.