> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആനച്ചമയ പ്രദർശനം
- URL: https://www.vaikomvartha.com/aanccmy-prd-shnn/
- Published: 2025-12-09T10:28:39.000Z
- Updated: 2025-12-09T10:28:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം നടന്നു. അഷ്ടമിക്ക് ഉപയോഗിക്കുന്ന ചമയങ്ങളുടെ പ്രദർശനം കിഴക്കേ ആനപ്പന്തലിലാണ് നടന്നത്. പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക് ഉപയോഗിക്കുന്നത്.