> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: കെ.ജി.എം.ഒ.എ
- URL: https://www.vaikomvartha.com/aarrrrukaa-pongkaal-ddyuuttttikllumaayi-shkrikkun-ke-ji-en-o-e/
- Published: 2026-02-25T03:59:35.000Z
- Updated: 2026-02-25T03:59:35.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: കെ.ജി.എം.ഒ.എ. ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെ.ജി.എം.ഒ.എ. സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.