> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് തുടക്കം
- URL: https://www.vaikomvartha.com/aarrrrukaa-pongkaalykk-inn-tuttkkn/
- Published: 2026-02-23T10:02:36.000Z
- Updated: 2026-02-23T10:02:36.000Z
- Author:  Vaikom Vartha News Desk
- Tags: Thiruvananthapuram

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് വൈകിട്ട് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. വൈകിട്ട് 8 മണിക്ക് നടൻ മോഹൻലാൽ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. മാർച്ച് 3-നാണ് പ്രസിദ്ധമായ പൊങ്കാല.