> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമം
- URL: https://www.vaikomvartha.com/aashuptriyi-yuvaavi-rre-atikrmn/
- Published: 2026-02-22T07:24:23.000Z
- Updated: 2026-02-22T07:24:23.000Z
- Author:  Vaikom Vartha News Desk
- Tags: Kannur

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ 24 കാരന്റെ അതിക്രമം, കണ്ണൂർ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂം അടിച്ചുതകര്‍ത്തു