> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു സ്‌കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-12/
- Published: 2026-06-19T06:22:37.000Z
- Updated: 2026-06-19T06:22:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിനിലെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് (14) പരുക്കേറ്റത്. രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം.