> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 2 പേർക്കു പരിക്കേറ്റു കാർ ഇടിച്ചു വീണു അതിഥി തൊഴിലാളിക്ക്  പരിക്ക്
- URL: https://www.vaikomvartha.com/accident-14/
- Published: 2026-06-26T04:47:49.000Z
- Updated: 2026-06-26T04:47:49.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു അതിഥി തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശി സുജിത്തിന് (32) പരിക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. രാമപുരം മരങ്ങാട് ഭാ​ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്ര ചെയ്തിരുന്നു മരങ്ങാട് സ്വദേശി ചെറിയാനു (50) പരിക്കേറ്റു.