> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറും സൈക്കിളും കൂട്ടിയിടിച്ച്  വിദ്യാർത്ഥിക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-15/
- Published: 2026-06-26T11:16:15.000Z
- Updated: 2026-06-26T11:16:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറും സൈക്കിളും കൂട്ടിയിടിച്ച് പരിക്കേറ്റ സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മീനച്ചിൽ സദേശി ആൽഫ്രഡ് സിജുവിനെ (10) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഈന്തുംമൂട്ടിൽ കവല ഭാ​ഗത്ത് വച്ചായിരുന്നു അപകടം.