> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-16/
- Published: 2026-06-27T12:49:55.000Z
- Updated: 2026-06-27T12:49:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫിനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം.