> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ 2 പേർക്കു പരുക്കേറ്റു
- URL: https://www.vaikomvartha.com/accident-28-13/
- Published: 2026-08-03T09:33:23.000Z
- Updated: 2026-08-03T09:33:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ മേവട സ്വദേശികളായ ബിബിൻ (20), ഹരീഷ് (44) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ - പൈക റൂട്ടിൽ കപ്പിലുക്കുന്ന് ഭാ​ഗത്ത് വച്ച് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം.