> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-28-15/
- Published: 2026-08-22T15:05:18.000Z
- Updated: 2026-08-22T15:05:17.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു ഇരവിമംഗലം സ്വദേശിനി പി.ജി. സുഷമയ്ക്ക് (60) പരിക്കേറ്റു. രാത്രി 7 മണിയോടെയാണ് അപകടം. കൊല്ലപ്പള്ളിയിൽ വച്ച് നടന്നു പോകുന്നതിനിടെ വാൻ ഇടിച്ചു ചക്കാമ്പുഴ സ്വദേശി ശ്രീജിത്ത് ബാലകൃഷ്ണനു (42) പരിക്കേറ്റു. 4 മണിയോടെയാണ് അപകടം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427-12.jpg)