> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം
- URL: https://www.vaikomvartha.com/accident-28-4/
- Published: 2026-07-23T13:04:36.000Z
- Updated: 2026-07-23T13:04:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി ടിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം.