> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ  2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-28-8/
- Published: 2026-07-27T09:41:04.000Z
- Updated: 2026-07-27T09:41:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അരുണാപുരം സ്വദേശി കിരൺ മോ​ഹന് (44) പരിക്കേറ്റു. രാവിലെ 10.30യോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. ഇന്നലെ രാത്രി പഴയിടത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പഴയിടം സ്വദേശി ലൈസാമ്മ തങ്കച്ചന് (55) പരിക്കേറ്റു.