> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-29/
- Published: 2026-07-11T13:33:27.000Z
- Updated: 2026-07-11T13:33:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരിക്കേറ്റ രാമപുരം സ്വദേശി കെ.എ സന്തോഷിനെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.