> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശികളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
- URL: https://www.vaikomvartha.com/accident-34/
- Published: 2026-08-14T11:06:03.000Z
- Updated: 2026-08-14T11:06:03.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ (29) നിവ്യ (30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.