> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# റെയിൽവേ ട്രാക്കിന് സമീപത്ത് മൃതദേഹം കണ്ടെത്തി
- URL: https://www.vaikomvartha.com/accident-35-2/
- Published: 2026-08-29T07:19:57.000Z
- Updated: 2026-08-29T07:19:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: മുട്ടുചിറ മഠത്തിക്കുന്ന് പ്രസ്സിന് സമീപമുള്ള റെയിൽവേ ട്രാക്കിന് സമീപത്ത് പറമ്പിൽ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവി മുണ്ടും നീല ഷർട്ടും ധരിച്ച ഒരു പുരുഷന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. ട്രെയിൻ തട്ടിയാണൊ മരണമെന്ന് സംശയിക്കുന്നുണ്ട് കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.