> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 3 പേർക്കു പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-35-3/
- Published: 2026-09-01T10:10:46.000Z
- Updated: 2026-09-01T10:10:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെഴുവംകുളം ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ആലപ്പുഴ സ്വദേശി ജ്യോതിലക്ഷ്മി (34) പത്തനംതിട്ട സ്വദേശി മനു (43) എന്നിവർക്കു പരിക്കേറ്റു. രാവിലെ 8.30യോടെയാണ് സംഭവം. ഇന്നലെ വൈകിട്ട് മണിമലയിൽ വച്ചു ബൈക്കും പിക്കപ്പും ഇടിച്ചു ബൈക്ക് യാത്രക്കാരൻ മണിമല സ്വദേശി ​ഗോപാലകൃഷ്ണനു (63) പരിക്കേറ്റു.