> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-35-5/
- Published: 2026-09-04T15:53:11.000Z
- Updated: 2026-09-04T15:53:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ പൂവരണി സ്വദേശികളായ അനീഷ് (44) സോമശേഖരൻ (72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം.