> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽപെട്ട് രോഗി മരിച്ചു
- URL: https://www.vaikomvartha.com/accident-42/
- Published: 2026-09-25T05:17:28.000Z
- Updated: 2026-09-25T05:17:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കട്ടപ്പന: പാറക്കടവിൽ രോഗിയുമായി വന്ന ആംബുലൻസ് അപകടത്തിൽപെട്ട് അണക്കര സ്വദേശി മറ്റത്തിൽ എൻ.കെ. രാജൻ മരിച്ചു. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. അണക്കര അൽഫോൻസ ആശുപത്രിയിൽ നിന്ന് കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.