> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-43/
- Published: 2026-09-28T09:21:31.000Z
- Updated: 2026-09-28T09:21:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ‌ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വച്ചു സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു (29) പരിക്കേറ്റു. രാവിലെ 8.45ഓടെയാണ് അപകടം. ഇന്നലെ രാത്രി മാറിടത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വ​ദേശി രാജേന്ദ്രനു (57) പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് ഉഴവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കുറിച്ചിത്താനം സ്വദേശിനി മേഴ്സി സ്റ്റീഫനു (60) പരിക്കേറ്റു.