> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ രണ്ട് പേർക്ക്  പരിക്ക്
- URL: https://www.vaikomvartha.com/accident-45/
- Published: 2026-09-30T07:42:59.000Z
- Updated: 2026-09-30T07:42:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് കാർ കാലിൽ കയറി മല്ലികശേരി സ്വദേശി ഷാഹിൽ ഷാജിക്ക് (29) പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയിലാരിന്നു അപകടം. ഇന്നലെ രാത്രി പകലോമറ്റം ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചു കുര്യം സ്വദേശി മാത്യുസ് സജിക്കു (28) പരിക്കേറ്റു.