> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബസ്സ് അപകടം: കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/accident-50/
- Published: 2026-10-05T06:14:28.000Z
- Updated: 2026-10-05T06:14:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ജലന്ധർ: പഞ്ചാബിൽ ബസ്സ് അപകടത്തിൽ കടുത്തുരുത്തി സ്വദേശി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ കോളേജ് 2-ാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിനി ജോസ്ന ജോർജ് (19) ആണ് മരണപ്പെട്ടത്.