> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-56/
- Published: 2026-10-20T05:17:11.000Z
- Updated: 2026-10-20T05:17:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി ലീലാമ്മ കുര്യാക്കോസിന് (76) പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി 10.30 യോടെ പാലാ പന്ത്രണ്ടാം മൈൽ ഭാഗത്തു വച്ചു നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു വീണു അതിഥി തൊഴിലാളി ഒറീസ്സ സ്വദേശി ബുല്ല സഹോയ്ക്ക് (37) പരിക്കേറ്റു.