> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-57/
- Published: 2026-10-20T13:02:56.000Z
- Updated: 2026-10-20T13:02:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23) മലപ്പുറം സ്വദേശി കളിയ സൂരജ് (22) ദർശൻ (23 ) ഋഷികേശ് (22) എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് 3 .30 യോടെ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിയിലാണ് അപകടം.