> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ 3 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-6/
- Published: 2026-06-04T13:48:37.000Z
- Updated: 2026-06-04T13:48:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെങ്ങുംപള്ളി സ്വദേശികളായ എം.എൻ. സത്യൻ (56) ഭാര്യ ബിനു സത്യൻ (53) ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. 6 -30 യോടെ തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.