> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചെങ്ങന്നൂരിൽ വാഹന അപകടം. കാർ യാത്രികർക്ക് ഗുരുതര പരിക്ക്
- URL: https://www.vaikomvartha.com/accident-chenganoor/
- Published: 2026-04-19T04:13:24.000Z
- Updated: 2026-04-19T04:13:24.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ചെങ്ങന്നൂർ: ചെങ്ങന്നൂർ പുത്തൻവീട്ടിൽ പഠിക്കു സമീപം വാഹന അപകടം. കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

0:00 

/0:05 

1×