> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ.എസ്.ആർ.ടി.സി റിട്ട.ഡ്രൈവർ മരിച്ചു
- URL: https://www.vaikomvartha.com/accident-cherthala/
- Published: 2026-06-15T07:46:59.000Z
- Updated: 2026-06-15T07:46:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ചേർത്തല: ചേർത്തല ആലുങ്കൽ  
സൗപർണ്ണികയിൽ സതീഷ്കുമാർ ആണ് മരിച്ചത്. രാവിലെ തൈക്കൽ പ്രദേശത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മുരളി എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീശങ്കര സ്കൂളിലെ ഡ്രൈവറാണ് മരിച്ച സതീഷ്കുമാർ.