> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികൾ മരിച്ചു
- URL: https://www.vaikomvartha.com/accident-ekm/
- Published: 2026-07-11T11:22:48.000Z
- Updated: 2026-07-11T11:22:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ് സ്വദേശികളായ ദേവസ്സി, സാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യ ബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു.