> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
- URL: https://www.vaikomvartha.com/accident-oru-maranam/
- Published: 2026-05-06T07:03:53.000Z
- Updated: 2026-05-06T07:03:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Alappuzha

ചേർത്തല: ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാകുളം മുകുന്ദപുരം സോമൻ നായരാണ് മരിച്ചത്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം രാവിലെ പത്തരയോടെയാണ് അപകടം. കോട്ടയം ഭാഗത്ത് നിന്ന് ചേർത്തലയിലേയ്ക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്.