> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ 2 പേർക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-pala-13/
- Published: 2026-08-25T16:53:25.000Z
- Updated: 2026-08-25T16:53:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഹൈവേയിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു അതിഥി തൊഴിലാളി ബീഹാർ സ്വദേശി അങ്കു മാറ്റോയ്ക്ക് (51) പരിക്കേറ്റു. രാത്രി 9 മണിയോടെയാണ് അപകടം. വൈകുന്നേരം ഈരാറ്റുപേട്ട ഭാഗത്ത് വച്ച് ബൈക്കിൻ്റെ പിറകിൽ കാറിടിച്ചു ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന എലിവാലി സ്വദേശി സോണിച്ചൻ സണ്ണിക്ക് (32) പരിക്കേറ്റു.