> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർ ഇടിച്ചു സ്കൂൾ വിദ്യാർത്ഥിക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-pala-4/
- Published: 2026-06-15T09:33:27.000Z
- Updated: 2026-06-15T09:33:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ മുണ്ടുപാലം സ്വദേശി ശ്രീഹരിക്കാണ് (14) പരിക്കേറ്റത്. രാവിലെ 9.30യോടെ പാലാ ടൗണിൽ ആയിരുന്നു അപകടം.