> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-pala-8/
- Published: 2026-07-12T15:11:48.000Z
- Updated: 2026-07-12T15:11:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരാലിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് പനമറ്റം സ്വദേശി മുരളിക്ക് (72) പരിക്കേറ്റു. വൈകിട്ട് 6 മണിയോടെയാണ് അപകടം. കാനാട്ടു പാറയിൽ വച്ച് വൈകിട്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവിത്താനം സ്വദേശിനി കുട്ടിയമ്മക്ക് (76 ) പരിക്കേറ്റു.