> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ 2 പേർക്ക് പരിക്ക്
- URL: https://www.vaikomvartha.com/accident-pala-9-2/
- Published: 2026-08-07T14:36:01.000Z
- Updated: 2026-08-07T14:36:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികരായ ഈരാറ്റുപേട്ട സ്വദേശികൾ ഇസ്മയിൽ (60) ഭാര്യ മുംതാസ് (49) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ പാലാ റൂട്ടിൽ ഇൻഡ്യാർ ഫാക്ടറിക്കു സമീപമായിരുന്നു അപകടം .