> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുള്ളൻപന്നി റോഡിനു കുറുകെ ചാടി: ബൈക്ക് മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു
- URL: https://www.vaikomvartha.com/accident-pala-9-4/
- Published: 2026-08-13T01:02:38.000Z
- Updated: 2026-08-13T01:02:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ പാലാ കവീക്കുന്ന് സ്വദേശി കെ.കെ ദിനേഷിനെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.