> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ
- URL: https://www.vaikomvartha.com/accident-pala-9-5/
- Published: 2026-08-14T09:03:25.000Z
- Updated: 2026-08-14T09:03:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നത്തു വച്ച് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്രചെയ്തിരുന്ന ആലപ്ര സ്വദേശി ​ഗോപാലകൃഷ്ണൻ നായർക്ക് (80) പരിക്കേറ്റു. ഇടുക്കി കരിമ്പൻ ഭാ​ഗത്തു വച്ചു ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു മുളകുവള്ളി സ്വദേശിനു റാണി ബേബിക്ക് (38) പരിക്കേറ്റു.