> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാമപുരം അപകടം: പരിക്കേറ്റ രണ്ടുപേരെ കൂടി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
- URL: https://www.vaikomvartha.com/accident-ramapuram/
- Published: 2026-05-23T14:49:56.000Z
- Updated: 2026-05-23T14:50:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: രാമപുരത്ത് ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂരാലി സ്വദേശി ആദർശ് (22) ലോറി ഡ്രൈവർ കൊല്ലം സ്വദേശി റോബിൻ (37) എന്നിവർക്കാണ് പരിക്കേറ്റത്.