> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടത്തിൽ കർണാടക സ്വദേശികൾക്കു പരുക്കേറ്റു
- URL: https://www.vaikomvartha.com/accident-thodupuza/
- Published: 2026-06-15T04:53:22.000Z
- Updated: 2026-06-15T04:53:22.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ (25) സുക്ര പാട്ടീൽ (23), വിനയ് ബാബി​ഗർ (27), ദിവ്യ (25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം.