> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അദ്ധ്യാപക ഒഴിവ്
- URL: https://www.vaikomvartha.com/adyapaka-ozivu-vaikom/
- Published: 2026-06-02T13:49:41.000Z
- Updated: 2026-06-02T13:49:41.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്ര (ജൂനിയര്‍) അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ അഞ്ചിന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.