> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആം ആദ്മി പാർട്ടിയില്‍ പിളർപ്പ്
- URL: https://www.vaikomvartha.com/amm-admi-parti/
- Published: 2026-04-24T12:26:40.000Z
- Updated: 2026-04-24T12:26:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ഡൽഹി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ അംഗവുമായ രാഘവ് ഛദ്ദ ബി.ജെ.പിയിലേക്ക്. രാഘവ് ഛദ്ദയ്ക്കൊപ്പം മറ്റ് 2 ആം ആദ്മി എം.പിമാരും പാർട്ടി വിട്ടു.