> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അമ്മിണി (90)
- URL: https://www.vaikomvartha.com/amminni-90/
- Published: 2026-03-03T15:39:31.000Z
- Updated: 2026-03-03T15:39:31.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: പോളശ്ശേരി കിഴക്കേത്തറയിൽ പരേതനായ കെ.വി. രാമൻ്റെ ഭാര്യ അമ്മിണി(90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ, കെ.ആർ. രാമചന്ദ്രൻ (റിട്ട: ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ) കെ.ആർ. ഷാജി, കെ.ആർ.അജയൻ (ടെൽക്, അങ്കമാലി), കെ. ആർ. ഗീത, കെ.ആർ. ജയപ്രകാശ് (ജില്ലാ അഡീഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ആലപ്പുഴ) മരുമക്കൾ: പരേതനായ ഹരിദാസൻ, പി.സുധ (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ), ബിന്ദു, രേഖ, പരേതനായ സതീശൻ, സന്ധ്യ (എ.എസ്.ഐ. തലയോലപ്പറമ്പ്)