> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അനാശാസ്യ കേന്ദ്രം നടത്തിപ്പ്: ലോഡ്ജ് ഉടമ അറസ്റ്റില്‍
- URL: https://www.vaikomvartha.com/anaashaasy-keendrn-nttttipp-looddj-uttm-arrsrrrril/
- Published: 2026-02-09T08:57:06.000Z
- Updated: 2026-02-09T08:57:06.000Z
- Author:  Vaikom Vartha News Desk
- Tags: Palakkad

പാലക്കാട്: ഷൊർണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍; ഇടപാടുകാരെ എത്തിച്ച 8 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.