> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അന്നമ്മ ജോസഫ് (83)
- URL: https://www.vaikomvartha.com/annmm-joosph-83/
- Published: 2026-02-06T08:43:13.000Z
- Updated: 2026-02-06T08:43:13.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: കരിമഠത്തിൽ പരേതനായ കെ.വി. ജോസഫിൻ്റെ (റിട്ട. എസ്.ഐ) ഭാര്യ അന്നമ്മ ജോസഫ്(83) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെൻറ് ജോർജ്ജ് പള്ളിയിലെ കുടുംബ കല്ലറയിൽ. പരേത മുട്ടുച്ചിറ കരിമുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോളി ജോസഫ് (റിട്ട. ക്ഷീര വികസന വകുപ്പ്), ജെസ്സി ജോർജ്, ജയ സാജൻ, ജോമോൻ ജോസഫ്, ജ്യോതി ടിനു (ഓസ്ട്രേലിയ). മരുമക്കൾ: രാജി ജോളി, മങ്ങാട്ട് (കോതമംഗലം), ജോർജ്ജ് മേകുന്നേൽ (ഏറ്റുമാനൂർ), സാജൻ തുണ്ടത്തിൽ (തെള്ളകം), ടിനു വലിയമലയിൽ, (അതിരമ്പുഴ.)