> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അന്ത്രു (90)
- URL: https://www.vaikomvartha.com/antru-90/
- Published: 2026-05-22T14:19:18.000Z
- Updated: 2026-05-22T14:19:18.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: വെട്ടിക്കാട്ട്മുക്കില്‍ തേക്കുംവനത്തില്‍ അന്ത്രു (90) അന്തരിച്ചു. ഭാര്യ പരേതയായ നബീസ. മക്കള്‍: ഖദീജ, റഷീദ്, നസീര്‍, സുബൈര്‍. മരുമക്കള്‍: അസീസ്, സുബൈദ, റംല, നാസില, സാജിത. സംസ്‌കാരം നടത്തി.