> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപകടങ്ങളിൽ 2 പേർക്കു പരിക്കേറ്റു
- URL: https://www.vaikomvartha.com/apakadathil-prikkettu-2/
- Published: 2026-05-22T08:30:05.000Z
- Updated: 2026-05-22T08:30:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോർജിന് (32) പരിക്കേറ്റു. 10.30യോടെയാണ് അപകടം. ചെമ്പിളാവിൽ വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്ര​ഹാമിനു (48) പരിക്കേറ്റു. 12.30 യോടെയാണ് അപകടം.