> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപേക്ഷ ക്ഷണിച്ചു
- URL: https://www.vaikomvartha.com/apeekss-kssnniccu-4/
- Published: 2026-04-16T11:43:53.000Z
- Updated: 2026-04-16T11:43:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

സൈനികക്ഷേമ വകുപ്പില്‍ നിന്നും എസ്.എം.ബി.എഫ്/ എ.എഫ് വഴി വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ലഭിക്കുന്ന വിവിധ ഗ്രാന്റുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 30 വരെ അപേക്ഷിക്കണം.  
ഫോൺ 0481-2371 187