> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അപേക്ഷ ക്ഷണിച്ചു
- URL: https://www.vaikomvartha.com/apeekss-kssnniccu-5/
- Published: 2026-05-19T11:46:27.000Z
- Updated: 2026-05-19T11:46:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വിവിധ അപ്സ്കില്ലിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 7025535172, 9495999731